കേരളത്തിലെ 14 ജില്ലകളിലെ വിവധ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ പരസ്പരം കാണാതെ വാട്സാപ്പ് കൂട്ടായ്മയിലൂടെ ഒരു കോവിഡ് അതിജീവനഗാനം അണിയിച്ചൊരുക്കി.
പഞ്ചായത്ത് ഡയറക്ടറുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ഈ വ്യത്യസ്തമായ കലാസൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ചവർ
ആശയം , സംവിധാനം - അജി ജോസഫ് ജോർജ്ജ്
ഡിഡിപി ഓഫീസ്, ഇടുക്കി
ഗാനരചന - രഞ്ജിത് ആർ,
ഡിഡിപി ഓഫീസ്, കൊല്ലം
സംഗീതം - ബിനോയ് റ്റി,
ഡിഡിപി ഓഫീസ്, പത്തനംതിട്ട
14 ജില്ലകളിൽ നിന്നായി 16 പഞ്ചായത്ത് ജീവനക്കാർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്
സുനിത പി പി, കാസർഗോഡ്
ഷീജ വി, കണ്ണൂർ
പ്രേമാനന്ദ് റ്റി, കോഴിക്കോട്
പ്രസാദ് എം, പാലക്കാട്
രാജ്മോഹൻ ചാക്കോ, വയനാട്
മനോജ് പി , മലപ്പുറം
സുമേഷ് എം ആർ, തൃശ്ശൂർ
ലത ഒ എസ്, എറണാകുളം
ജയകുമാർ പി കെ, ഇടുക്കി
സെബാസ്റ്റ്യൻ പി എസ്, ഇടുക്കി
ഹേമ എസ് നായർ, കോട്ടയം
ഷെബി ഷാജഹാൻ, പത്തനംതിട്ട
സൗമ്യ സി എസ്, പത്തനംതിട്ട
ഉണ്ണിക്കൃഷ്ണൻ എൻ, ആലപ്പുഴ
മധുമോഹൻ, കൊല്ലം
ഗോപകുമാർ കെ, തിരുവനന്തപുരം
ഓർക്കസ്ട്രേഷൻ - മനോജ് കുന്നിക്കോട്
ഓഡിയോ മിക്സിംഗ് - അരുൺ കുമാരൻ, Kafi Media, Moovattupuzha
എഡിറ്റിംഗ് - ജോസ് അറുകാലിൽ, AJ FX LAB, Thodupuzha
ഈ ഗാനം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment